Instructor

Anie Mathew Kandathil

Malayalam Teacher

6 Students enrolled

About me

Show full biography

എന്റെ പേര് ആനി മാത്യു കണ്ടത്തിൽ എന്നാണ് .ഞാൻ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ ചെമ്പ് ഗ്രാമത്തിൽ ജനിച്ചു .ഡിഗ്രി കഴിഞ്ഞു കേൾവി പരിമിതർക്കുള്ള സ്പെഷ്യൽ വിദ്യാഭ്യാസ പരിശീലനത്തിനായി കേരളത്തിന് പുറത്തുപോയി പഠിക്കുകയും  തിരിച്ചുവന്നു ബധിര വിദ്യാലയങ്ങളിൽ അധ്യാപികയായി ജോലി ചെയുകയും ചെയ്തു പിന്നീട് പൊതുവിദ്യാലയങ്ങളിലും സ്പെഷ്യൽ വിദ്യാലയങ്ങളിലും അധ്യാപികയായും പ്രിൻസിപ്പലായും  ജോലി ചെയ്ത കേരളത്തിലെ ഏക അധ്യാപികയാകാൻ എനിക്കിടയായി .

                           എന്റെ അധ്യാപന കാലഘട്ടത്തിൽ ബധിര വിദ്യാലയങ്ങളിൽ എന്നെ അനുഭവിച്ചറിഞ്ഞ എന്റെ വിദ്യാർത്ഥികൾ തുടങ്ങിയ ഡാഡ് കമ്പനിയിലേക്ക് എന്നിൽ വിശ്വാസം ഹൃദയപൂർവം അവർ വിളിച്ചപ്പോൾ ഞാൻ ആഗ്രഹിച്ചതും അവർ ആഗ്രഹിക്കുന്നതുമായ കാര്യങ്ങൾ (ഭാഷ പരിമിതിയും ആശയവിനിമയക്കുറവും മറികടക്കാനുള്ള തന്ത്രം) നടത്താൻ കഴിയുമെന്ന വിശ്വാസത്തോടെ ഞാൻ അദ്ധ്യാപക ജോലിയിൽ നിന്ന് വിരമിച്ചപ്പോൾ ഞാൻ ഈ ജോലി ഏറ്റെടുത്തു .അങ്ങനെ ആണ് ഞാൻ ഡാഡ് കമ്പനിയിൽ മലയാളം ടീച്ചർ ആയത് .

My skills

Teaching skill Problem-solving
6

Total students

3

Courses

0

Reviews