Successful Life Through Language

Malayalam teacher

Beginner 0(0 Ratings) 6 Students enrolled Malayalam
Created by Anie Mathew Kandathil
Last updated Sun, 30-Jul-2023
+ View more
Course overview

Successful life through language

"ജീവിത വിജയം ഭാഷയിലൂടെ" എന്ന   പുതിയ പാഠ്യപദ്ധതി  നിങ്ങൾക്കായി പങ്കുവെക്കുകയാണ്

 ഭാഷയിൽ പ്രാവീണ്യം നേടാൻ ഞാൻ നമ്മുടെ പാഠ്യപദ്ധതിയെ കൊണ്ട് കേൾവിക്കുറവുളള കുഞ്ഞുങ്ങൾക്ക് കഴിയില്ല  അതിനാൽ പ്രത്യേക  ഭാഷ പരിജ്ഞാന ക്ലാസ്സ് കുഞ്ഞുങ്ങൾക്ക് ആവശ്യമുണ്ട്.

                           ഒരു കേൾവികുറവുള്ള കുഞ്ഞ് വിദ്യാലയത്തിലേക്ക് കടന്നുവരുമ്പോൾ പ്രത്യേകിച്ച് ഈ കാലഘട്ടത്തിൽ ഏകദേശം  പതിനായിരത്തോളം  വാക്കുകൾ കേട്ട് കണ്ടു അനുഭവിച്ചു വളർന്നുവരികയാണ് എന്നാൽ ഒരു കേൾവി പരിമിതിയുള്ള കുഞ്ഞ് ശൂന്യപാത്രം പോലെ വിദ്യാലയത്തിലേക്ക് കടന്നുവരുന്നു അതിനാൽ തന്നെ നമ്മുടെ പാഠ്യ പദ്ധതിയിലൂടെ മാത്രം ഉള്ള അറിവ് ഒരിക്കലും ഒരു കേൾവി പരിമിതിയുള്ള കുഞ്ഞിനെ ഒരിടത്തും  എത്തിക്കാൻ പര്യാപ്തമല്ല.

                           ഈ തീരാ ദുഃഖത്തിൽ നിന്നും  കര കയറണമെങ്കിൽ  സഹായകരമായ ഒരു പ്രത്യേക ഭാഷ പരിജ്ഞാന ക്ലാസ്സ്  കൊടുക്കേണ്ടതുണ്ട് എന്നത്  മനസ്സിലാക്കി . എൻറെ അധ്യാപന കാലത്ത്  ഞാൻ അതിന് ശ്രമിച്ചപ്പോൾ അത്പ്രായോഗികമാക്കാൻ കഴിയുമെന്ന് എനിക്ക് മനസ്സിലായി . സമയബന്ധിതമായി നടത്താൻ കഴിയില്ലെന്നും എനിക്ക് ബോധ്യപ്പെട്ടു 

                           അത്ഇന്ന് പ്രാവർത്തികമാക്കാൻ പറ്റിയ ഒരു വേദിയാണ് ഞാൻ പഠിപ്പിച്ച കേൾവിക്കുറവുളള കുഞ്ഞുങ്ങളുടെ കൂട്ടായ്മയായ DAAD Company എനിക്ക് നൽകിയത് .അതിനാൽ ഈ പുതിയ പാഠ്യപദ്ധതി ഇവർക്ക് ഞാൻ സമർപ്പിച്ചുകൊണ്ട് ഇവരോടൊപ്പം തുടരുകയാണ്.

What will i learn?

  • സ്വരാക്ഷരങ്ങൾ
  • വ്യഞ്ജനാക്ഷരങ്ങൾ
  • ചിഹ്നങ്ങൾ
  • ചില്ലക്ഷരങ്ങൾ
  • ഇരട്ടിപ്പ്
  • കൂട്ടക്ഷരങ്ങൾ
Requirements
Curriculum for this course
51 Lessons 00:17:12 Hours
സ്വരാക്ഷരങ്ങൾ
15 Lessons 00:05:20 Hours
  • 00:00:22
  • 00:00:25
  • 00:00:18
  • 00:00:22
  • 00:00:22
  • 00:00:22
  • 00:00:18
  • 00:00:20
  • 00:00:20
  • 00:00:22
  • 00:00:16
  • 00:00:19
  • 00:00:21
  • അം
    00:00:26
  • അഃ
    00:00:27
വ്യഞ്ജനാക്ഷരങ്ങൾ
36 Lessons 00:11:52 Hours
  • 00:00:25
  • 00:00:20
  • 00:00:20
  • 00:00:25
  • 00:00:24
  • 00:00:18
  • 00:00:19
  • 00:00:20
  • 00:00:22
  • 00:00:21
  • 00:00:18
  • 00:00:18
  • 00:00:19
  • 00:00:00
  • 00:00:18
  • 00:00:20
  • 00:00:20
  • 00:00:21
  • 00:00:20
  • 00:00:19
  • 00:00:20
  • 00:00:21
  • 00:00:21
  • 00:00:22
  • 00:00:21
  • 00:00:21
  • 00:00:20
  • 00:00:20
  • 00:00:19
  • 00:00:20
  • 00:00:20
  • 00:00:20
  • 00:00:21
  • 00:00:20
  • 00:00:19
  • 00:00:20
+ View more
Other related courses
00:00:00 Hours
0 1 ₹2000
00:00:00 Hours
Updated Sun, 30-Jul-2023
0 5 ₹1000
00:00:00 Hours
Updated Tue, 18-Apr-2023
0 1 ₹800
00:00:00 Hours
Updated Mon, 09-Oct-2023
0 45 ₹1000
About instructor

Anie Mathew Kandathil

Malayalam Teacher

0 Reviews | 6 Students | 3 Courses
Teaching skill Problem-solving
Student feedback
0
0 Reviews
  • (0)
  • (0)
  • (0)
  • (0)
  • (0)

Reviews

₹1000
Includes: